തിരുവനന്തപുരം : ഡൽഹിയിൽ 2 മലയാളികളടക്കം അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിലായി. ഇവരെ പിടികൂടിയത് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചാണ്. (Drug Gang amid Malayalis bust in Delhi)
പാലക്കാട് സ്വദേശി സുജിൻ, കണ്ണൂർ സ്വദേശി സുഹൈൽ എന്നിവരാണ് ഇക്കൂട്ടത്തിലെ മലയാളികൾ. നൈജീരിയൻ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.
ഇവരിൽ നിന്നും 21 കോടി രൂപയുടെ ലഹരിമരുന്നും കണ്ടെത്തി. പ്രതികളെ പിടികൂടുന്നതിന് നിർണായകമായത് കേരള പോലീസ് നൽകിയ നിർണായക വിവരങ്ങളാണ്.