Drug : ഓണത്തിനിടെയും 'ലഹരി' കച്ചവടം: 2 ദിവസത്തിനിടെ കൊച്ചിയിൽ നിന്നും പിടികൂടിയത് 6 പേരെ, 7 കേസുകൾ രജിസ്റ്റർ ചെയ്തു

100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.
Drug : ഓണത്തിനിടെയും 'ലഹരി' കച്ചവടം: 2 ദിവസത്തിനിടെ കൊച്ചിയിൽ നിന്നും പിടികൂടിയത് 6 പേരെ, 7 കേസുകൾ രജിസ്റ്റർ ചെയ്തു
Published on

കൊച്ചി : ഓണസമയത്തും കൊച്ചിയിൽ ലഹരി പരിശോധനയിൽ രണ്ടു ദിവസത്തിനിടെ 6 പേർ പിടിയിലായി. പോലീസ്, എക്‌സൈസ് എന്നിവരാണ് പരിശോധന നടത്തിയത്. (Drug cases in Kochi during Onam)

രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ 7 കേസുകളാണ്. 100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. പാലക്കാട് സ്വദേശി ഇന്ന് പുലർച്ചെ ഇടപ്പള്ളിയിൽ 57 ഗ്രാം എംഡിഎംഎയുമായി പിടിയിലായി.

Related Stories

No stories found.
Times Kerala
timeskerala.com