
കൊച്ചി : അമ്മയെ തുടർച്ചയായി ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. ആലുവ സ്വദേശിയായ 30കാരനാണ് പിടിയിലായത്. ഇയാളുടെ അമ്മയാണ് പരാതി നൽകിയത്. (Drug addict man continuously raped his own mother in Kochi )
തുടർന്ന് പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മകൻ തുടർച്ചയായി ബലാത്സംഗം ചെയ്‌തെന്നാണ് ഇവർ പറയുന്നത്. ഇയാൾ ലഹരിക്കടിമ ആണെന്ന് ആലുവ ഈസ്റ്റ് പോലീസ് വ്യക്തമാക്കി.