തിരുവനന്തപുരം : തലസ്ഥാനത്ത് ഓണാക്കാഴ്ചകൾക്ക് കൗതുകം പകർന്ന് ഡ്രോൺ പ്രദർശനം. രണ്ടു ദിവസം കൂടി പരിപാടി ഉണ്ടാകും. ഇത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. (Drone show in Trivandrum)
ഇത് തിരുവനന്തപുരത്ത് ആദ്യമായി നടക്കുന്ന ഡ്രോൺ ഷോ ആണ്. പ്രദർശനം കാണാൻ തിരുവോണ രാത്രിയിൽ മന്ത്രി മുഹമ്മദ് റിയാസും, മന്ത്രി വി ശിവൻകുട്ടിയുമെല്ലാം എത്തി.
700ലേറെ ഡ്രോണുകളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖവും 15 മിനിറ്റോളം നീണ്ടുനിന്ന പ്രദർശനത്തിൽ ഉണ്ടായിരുന്നു.