ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം | Apply Now

കൂടിക്കാഴ്ച്ച 19ന് രാവിലെ 11ന്
Apply now
Updated on

കയ്യൂര്‍ ഗവ.ഐ.ടി.ഐ-യില്‍ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19ന് രാവിലെ 11ന്. യോഗ്യത- ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ,എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി -യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ടു വീലര്‍,ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഫോണ്‍- 04672230980. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com