തെ​രു​വു​നാ​യ കു​റു​കെ ചാ​ടി ; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വർക്ക് ദാരുണാന്ത്യം |Accident death

വെ​ള്ളി​ല സ്വ​ദേ​ശി നൗ​ഫ​ൽ ആ​ണ് മരണപ്പെട്ടത്.
death
Published on

മ​ല​പ്പു​റം : തെ​രു​വ് നാ​യ കു​റു​കെ ചാ​ടി ഓ​ട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈ​വ​ർ മ​രി​ച്ചു. വെ​ള്ളി​ല സ്വ​ദേ​ശി നൗ​ഫ​ൽ ആ​ണ് മരണപ്പെട്ടത്. മ​ല​പ്പു​റം മ​ങ്ക​ട ക​ർ​ക്കി​ട​ക​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അപകടം ഉണ്ടായത്. തെ​രു​വ് നാ​യ ഇ​ടി​ച്ച​തൊ​ടെ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.അപകടത്തിൽ ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ത​ല​യ​ടി​ച്ചു വീ​ണാ​ണ് ഡ്രൈ​വർ നൗ​ഫ​ൽ മ​ര​ണ​പ്പെ​ട്ട​ത്.

Related Stories

No stories found.
Times Kerala
timeskerala.com