ത​ല​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം; കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യെ​ന്ന് വി.​കെ.​പ്ര​ശാ​ന്ത്

ത​ല​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം; കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യെ​ന്ന് വി.​കെ.​പ്ര​ശാ​ന്ത്
Published on

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​നെ വി​മ​ർ​ശി​ച്ച് വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ. ഇ​ങ്ങ​നെ​യൊ​രു സ്ഥി​തി എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന് പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം.

ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു പ​രാ​തി ന​ൽ​കും. ന​ഗ​ര​ത്തി​ൽ നാ​ല് ദി​വ​സം കു​ടി​വെ​ള്ളം മു​ട്ടി​ച്ച പൈ​പ്പ് മാ​റ്റി​യി​ട​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് വീ​ഴ്ച​പ​റ്റി. 48 മ​ണി​ക്കൂ​റി​ല്‍ തീ​രേ​ണ്ട​പ​ണി നീ​ണ്ടു​പോ​യി. ബ​ദ​ല്‍​മാ​ര്‍​ഗം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്നും അ​ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related Stories

No stories found.
Times Kerala
timeskerala.com