Dr. Harris : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണം : ഇന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ വിശദീകരണം നൽകും

അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്
Dr. Harris : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണം : ഇന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ വിശദീകരണം നൽകും
Published on

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോയാജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണത്തിൽ ഡോക്ടർ ഹാരിസ് ഇന്ന് വിശദീകരണം നൽകും. അദ്ദേഹം രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. (Dr. Harris to give explanation today)

അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. ഉപകരണം കാണാതായതിൽ അന്വേഷണം വേണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com