CM : 'മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല, ഗുരുനാഥന് തുല്യൻ, നടപടി ഉണ്ടായാലും നിലപാട് തുടരും': ഡോ. ഹാരിസ് ചിറയ്ക്കൽ

എല്ലാ വഴിയും അടഞ്ഞതോടെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു
CM : 'മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല, ഗുരുനാഥന് തുല്യൻ, നടപടി ഉണ്ടായാലും നിലപാട് തുടരും': ഡോ. ഹാരിസ് ചിറയ്ക്കൽ
Published on

തിരുവനന്തപുരം : പ്രൊഫഷണൽ സൂയിസൈഡ് ആണ് താൻ നടത്തിയതെന്നും, നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും പറഞ്ഞ് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (Dr Haris Chirakkal on CM's response)

മന്ത്രിസഭയെയും മന്ത്രിയെയും താൻ കുറ്റപ്പെടുത്തിയിട്ടില്ല എന്നും, ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം എന്നും പറഞ്ഞ അദ്ദേഹം, അങ്ങനെയുണ്ടായാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകുമെന്നും കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമം ഇല്ലന്ന് പറഞ്ഞ ഡോക്ടർ ഹാരിസ്, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും വ്യക്തമാക്കി. എല്ലാ വഴിയും അടഞ്ഞതോടെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com