Dolphin : അഴീക്കൽ തീരത്ത് ഡോൾഫിൻ്റെ ജഡം അടിഞ്ഞു: പോസ്റ്റ്‌മോർട്ടത്തിന് ശേഷം മറവ് ചെയ്യും

ഇക്കാര്യം ആദ്യം കണ്ട മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
Published on

കൊല്ലം : സംസ്ഥാനത്ത് വീണ്ടും ഡോൾഫിൻ്റെ ജഡം അടിഞ്ഞു. ഇത്തവണ കൊല്ലം അഴീക്കൽ ഹാർബറിന് സമീപമാണ് ജഡം അടിഞ്ഞത്. (Dolphin found dead in Kollam)

ഇത് പോസ്റ്റ്‌മോർട്ടം ചെയ്തതിന് ശേഷം മറവ് ചെയ്യും. ഇന്ന് രാവിലെയാണ് സംഭവം.

ഇക്കാര്യം ആദ്യം കണ്ട മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Times Kerala
timeskerala.com