Dogs : പശുപ്പാറയിൽ നായകളും പൂച്ചകളും ചത്ത് വീഴുന്നു: മരണ കാരണം അവ്യക്തം

ഏതാനും നായകൾ അവശ നിലയിൽ ആണെന്നും കണ്ടെത്തി.
Dogs : പശുപ്പാറയിൽ നായകളും പൂച്ചകളും ചത്ത് വീഴുന്നു: മരണ കാരണം അവ്യക്തം
Published on

ഇടുക്കി : പശുപ്പാറയിൽ ജീവികൾ ചത്ത് വീഴുന്നു. 14 നായകളെയും 2 പൂച്ചകളെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. (Dogs and cats found dead in Idukki)

ഏതാനും നായകൾ അവശ നിലയിൽ ആണെന്നും കണ്ടെത്തി. മരണ കാരണം വ്യക്തമല്ലാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com