
എറണാകുളം : വനിതാ ഡോക്ടറെ പെരുംബാവോറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. (Doctor's Death in Perumbavoor )
സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐ സി യു അനസ്തെറ്റിസ്റ്റ് ആയ ഡോ. മീനാക്ഷി വിജയകുമാർ (35) ആണ് മരിച്ചത്. മുറി തുറക്കാതെ വന്നപ്പോഴാണ് വാതിൽ പൊളിച്ച് അകത്ത് കയറിയത്. ഇത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.