Doctor Harris : 'മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിക്കാൻ ആകില്ല, സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല': മറുപടിയുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ

സർവ്വീസ് ചട്ട ലംഘനത്തിൽ ക്ഷമാപണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
Doctor Harris's reply to the Govt
Published on

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ആരോഗ്യവകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തി. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. (Doctor Harris's reply to the Govt)

മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അധികാരികളെ ഉപകാരണക്ഷാമം അറിയിച്ചിരുന്നു എന്നും, സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നും ഡോക്ടർ വ്യക്തമാക്കി.

സർവ്വീസ് ചട്ട ലംഘനത്തിൽ ക്ഷമാപണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com