തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ധ സമിതി. (Doctor Harris's allegations)
ഡോക്ടർ ഹാരിസ് ഡിസംബറിൽ നൽകിയ അപേക്ഷയിൽ അനുമതി ലഭിച്ചിരിക്കുന്നത് ആറാം മാസമാണ്. ഉപകരണം പിരിവിട്ട് വാങ്ങുന്നുവെന്ന ഡോക്ടറുടെ ആരോപണം രോഗികളും സമ്മതിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
അതേസമയം, ഉപകരണം കാണാതായിട്ടുണ്ടെന്ന് തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്.