തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധി സംബന്ധിച്ച് നാലംഗ അന്വേഷണ സാമിയത്തിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് പറഞ്ഞ് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. (Doctor Haris on issue regarding Trivandrum Medical College)
എല്ലാ വിഷയങ്ങളും അന്വേഷിക്കണമെന്നും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നനങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഡോക്ടർ ഹാരിസിൻ്റെ തുറന്നുപറച്ചിൽ വലിയ വിവാദം ആയിരുന്നു.