
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആശുപത്രിയിൽ വച്ച് പീഡിപ്പിച്ച ആയുർവ്വേദ ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. മാഹി സ്വദേശിയായ ശ്രാവൺ എന്ന 25കാരനാണ് പിടിയിലായത്. (Doctor arrested on POCSO case in Kozhikode)
അമ്മയോടൊപ്പം എത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. നാദാപുരം പൊലീസിന് ലഭിച്ച പരാതിയിലാണ് കേസ് എടുത്തത്. 15വയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്.