Diya Krishna : ദിയ കൃഷ്ണയുടെ പരാതി: ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയ 3 ജീവനക്കാരികൾക്കും പോലീസ് നോട്ടീസ്, ഹാജരാകണം

ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ഇന്നലെ പോലീസ് മൊഴിയെടുക്കാനായി രണ്ടു തവണ ഇവരുടെ വീട്ടിൽ ചെന്നപ്പോഴും വക്കീൽ ഓഫീസിൽ പോയെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
Diya Krishna's complaint against employees
Published on

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ മൂന്ന് ജീവനക്കാരികളോടും ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ്.(Diya Krishna's complaint against employees)

ഇന്നലെ പോലീസ് മൊഴിയെടുക്കാനായി രണ്ടു തവണ ഇവരുടെ വീട്ടിൽ ചെന്നപ്പോഴും വക്കീൽ ഓഫീസിൽ പോയെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇന്നോ നാളെയോ ഹാജരാകുമെന്നാണ് അവർ പറഞ്ഞത്.

ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ബന്ധുക്കളുടെ പണം കൈമാറിയതിൻ്റെ രേഖകൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com