സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ ഇ​റ​ങ്ങി​പ്പോ​ക്ക്; എ.​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ ഇ​റ​ങ്ങി​പ്പോ​ക്ക്; എ.​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത
Published on

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ് എ.​പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത. മ​റ്റ​ന്നാ​ള്‍ ചേ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ന​ട​പ​ടി ച​ര്‍​ച്ച​യാ​കും. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ത്മ​കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.

തൊ​ട്ട് പി​ന്നാ​ലെ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com