Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKeralaതാളൂർ അതിർത്തിയിൽ ബോർഡിനെച്ചൊല്ലി തർക്കം: പ്രതിഷേധവുമായി നാം തമിഴർ പാർട്ടി |...

താളൂർ അതിർത്തിയിൽ ബോർഡിനെച്ചൊല്ലി തർക്കം: പ്രതിഷേധവുമായി നാം തമിഴർ പാർട്ടി | Board

🎙️ Latest Podcast

Board. റോഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം.(Dispute over board at Thaloor border, protest)

ബോർഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയ തമിഴ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. കേരളം പുതുതായി സ്ഥാപിച്ച സ്വാഗത ബോർഡാണ് നിലവിലെ തർക്കത്തിന് ആധാരം.

താളൂർ അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കേരളം ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച രണ്ട് ബോർഡുകൾ മാറ്റാത്തത് നേരത്തെയും ചർച്ചയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.