തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഇനി മുതൽ വഴിപാടും ഡിജിറ്റലാകും. ഇവ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ആണ് ഒരുങ്ങുന്നത്. (Digitalization in Travancore Devaswom Board temples)
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്‌ഘാടനം നടന്നു. സോഫ്റ്റ്‌വെയറിൽ വഴിപാട് ബില്ലിംഗിന് പുറമേ ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളും ലഭ്യമാകും.