വ​ണ്ണം കു​റ​യ്ക്കാ​നാ​യി യൂ​ട്യൂ​ബ് നോ​ക്കി ഡ​യ​റ്റ് ; പെൺകുട്ടി മരിച്ചു

ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി സ്വ​ദേ​ശി ശ്രീ​ന​ന്ദ(18)​യാ​ണ് മരണപ്പെട്ടത്.
girl death
Published on

കണ്ണൂർ: വ​ണ്ണം കു​റ​യ്ക്കാ​നാ​യി യൂ​ട്യൂ​ബ് നോ​ക്കി ഡ​യ​റ്റെ​ടു​ത്ത പെൺകുട്ടിക്ക് ദാരുണാന്ത്യം. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി സ്വ​ദേ​ശി ശ്രീ​ന​ന്ദ(18)​യാ​ണ് മരണപ്പെട്ടത്.

ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​മരിച്ചു.

വ​ണ്ണം കു​റ​യ്ക്കാ​ൻ വേ​ണ്ടി ഭ​ക്ഷ​ണം നിയന്ത്രിച്ചപ്പോൾ പെ​ൺ​കു​ട്ടി​യു​ടെ ആ​മാ​ശ​യ​വും അ​ന്ന​നാ​ള​വും ചു​രു​ങ്ങി​.ഇ​ത് കു​ട്ടി​യു​ടെ ശ​രീ​ര​ത്തെ അ​ട​ക്കം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു. ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യതിനെ തു​ട​ർ​ന്ന് പെൺകുട്ടിയെ വെ​ന്‍റി​ലേ​റ്റ​റിൽ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com