DGP : 'പോലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴേയ്ക്ക് പോകുന്നു': സംസ്ഥാന പോലീസ് മേധാവിയെ വിമർശിച്ച് DGP യോഗേഷ് ഗുപ്ത

വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് അദ്ദേഹം വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ രഹസ്യ സ്വഭാവമുള്ള കാര്യമായതിനാൽ പോലീസ് ആസ്ഥാനം മറുപടി നൽകിയില്ല
DGP : 'പോലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴേയ്ക്ക് പോകുന്നു': സംസ്ഥാന പോലീസ് മേധാവിയെ വിമർശിച്ച് DGP യോഗേഷ് ഗുപ്ത
Published on

തിരുവനന്തപുരം : ഡി ജി പി യോഗേഷ് ഗുപ്ത സംസ്ഥാന പോലീസ് മേധാവിയെ വിമർശിച്ച് രംഗത്തെത്തി. പോലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനവും താഴേയ്ക്ക് പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (DGP against Kerala Police)

വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് അദ്ദേഹം വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ രഹസ്യ സ്വഭാവമുള്ള കാര്യമായതിനാൽ പോലീസ് ആസ്ഥാനം മറുപടി നൽകിയില്ല.

ഇതേത്തുടർന്നാണ് അദ്ദേഹം റവാഡ ചന്ദ്രശേഖറിന് കത്തയച്ചത്. സമീപ കാലത്തായി യോഗേഷ് ഗുപ്ത സർക്കാരിൻ്റെ അപ്രീതിക്ക് പാത്രമാണ്.

Related Stories

No stories found.
Times Kerala
timeskerala.com