DGP : 'കുറച്ചു പേർ ചെയ്യുന്ന തെറ്റായ കാര്യത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ട്, തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല': DGP

തെറ്റായ ആരോപണങ്ങളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ടെന്നും, ഇവ പരിശോധിച്ച് നടപടി ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.
DGP about police brutality in Kerala
Published on

തിരുവനന്തപുരം : ഡി ജി പി റവാഡ ചന്ദ്രശേഖർ പോലീസ് അതിക്രമങ്ങൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് നിർദേശിച്ചു. നടപടിയെടുക്കാത്ത സംഭവങ്ങളിൽ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (DGP about police brutality in Kerala )

കുറച്ചു പേർ ചെയ്യുന്ന തെറ്റായ കാര്യത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ട് എന്ന് ഡി ജി പി ചൂണ്ടിക്കാട്ടി. തെറ്റായ ആരോപണങ്ങളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ടെന്നും, ഇവ പരിശോധിച്ച് നടപടി ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.

ഡി ജി പിയുടെ നിർദേശം ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com