Devaswom board : അധികൃതരെ സമീപിച്ചിട്ടും ശമ്പള കുടിശ്ശികയായ 4 ലക്ഷം രൂപ ലഭിച്ചില്ല : വൃക്ക രോഗിയായ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

മരിച്ചത് കെ ചന്ദ്രൻ എന്ന 57കാരനാണ്. അദ്ദേഹം പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ ആണ്.
Devaswom board : അധികൃതരെ സമീപിച്ചിട്ടും ശമ്പള കുടിശ്ശികയായ 4 ലക്ഷം രൂപ ലഭിച്ചില്ല : വൃക്ക രോഗിയായ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു
Published on

പാലക്കാട് : ചികിത്സയ്ക്ക് പണമില്ലാതെ വൃക്ക രോഗിയായ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. മരിച്ചത് കെ ചന്ദ്രൻ എന്ന 57കാരനാണ്. അദ്ദേഹം പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ ആണ്. (Devaswom board employee passes away)

ചന്ദ്രന് 4 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നില്ല. അധികൃതരെ സമീപിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് കുടുംബത്തിൻ്റെ ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com