Deshabhimani : 'ഇത് തിരുത്തൽ അല്ല, തകർക്കൽ': ഡോ. ഹാരിസ് ചിറയ്ക്കലിനെ വിമർശിച്ച് ദേശാഭിമാനി

തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇതിൽ പറയുന്നു
Deshabhimani : 'ഇത് തിരുത്തൽ അല്ല, തകർക്കൽ': ഡോ. ഹാരിസ് ചിറയ്ക്കലിനെ വിമർശിച്ച് ദേശാഭിമാനി
Published on

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെ വിമർശിച്ച് ദേശാഭിമാനി. (Deshabhimani against Dr. Haris)

ഇത് തിരുത്തൽ അല്ല തകർക്കൽ ആണെന്നാണ് മുഖപത്രത്തിലെ വിമർശനം. തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും, വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ ഗൗരവമായി ഇടപെട്ടുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com