തിരുവനന്തപുരം : സി പി എം വനിതാ നേതാവ് കെ ജെ ഷൈനിൻ എതിരായ അപകീർത്തി പരാമർശത്തിൽ കെ എം ഷാജഹാനെതിരെ പോസ്റ്ററുകൾ. ചെറുവയ്ക്കൽ ജനകീയ സമിതിയുടെ പേരിലാണ് ഇവ. (Defamatory remarks against KJ Shine)
ഇത് ഷാജഹാന്റെ തിരുവനന്തപുരത്തുള്ള വസതിക്ക് സമീപമാണ് ഉയർന്നത്. ഇന്നലെ ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് ഇയാൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.