മാൻവേട്ട: പ്രാദേശിക കോൺഗ്രസ് - CPM പ്രവർത്തകർ പിടിയിൽ | Deer hunting

വനംവകുപ്പിന്റെ നടപടി
Deer hunting, Local Congress - CPM workers arrested
Updated on

വയനാട് : ചീയമ്പത്ത് മാനിനെ വേട്ടയാടിയ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളടക്കം നാലുപേരെ വനംവകുപ്പ് പിടികൂടി. കോൺഗ്രസ് നേതാക്കളായ റെജി പി.ജെ, എൽദോസ്, ജോസ് എന്നിവരും സിപിഎം പ്രവർത്തകനായ സിബി പി.എസുമാണ് പിടിയിലായത്.(Deer hunting, Local Congress - CPM workers arrested)

വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വേട്ടസംഘം കുടുങ്ങിയത്. പ്രതികളിൽ നിന്ന് രണ്ട് മാനുകളുടെ ജഡവും വേട്ടയ്ക്കായി ഉപയോഗിച്ച ഒരു തോക്കും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com