പത്തനംതിട്ട : രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ കൊലവിളി ഭീഷണി നടത്തിയ ബി ജെ പി പ്രതിനിധിക്കെതിരെ പരാതിയുമായി ആലപ്പുഴ ഡി സി സി ജനറൽ സെക്രട്ടറി.(Death threat against Rahul Gandhi by BJP)
പോലീസിൽ പരാതി നൽകിയിരിക്കുന്നത് പ്രിന്‍റു പ്രസാദിനെതിരെയാണ്. തിരുവല്ല പോലീസിനെ സമീപിച്ചത് ബിപിൻ മാമ്മൻ ആണ്.
രാഹുൽ ഗാന്ധിയെ വെടിവച്ച് കൊല്ലുമെന്ന് ആവർത്തിച്ച് ഭീഷണി മുഴക്കിയെന്നാണ് പരാതിയിൽ പറയുന്നത്.