Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം...

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

🎙️ Latest Podcast

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case)

രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.