കാസർകോട് : കാസർകോട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മടിക്കൈ അമ്പലത്തുകര സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6.30 നാണ് അപകടം ഉണ്ടായത്. ആർ എം എസ് ബസിലെ ഡ്രൈവറാണ് മരിച്ച വിഷ്ണു. അപകട സ്ഥലത്ത് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.