കോ​ട്ട​യ​ത്ത് കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ |Dead body

കാ​ണ​ക്കാ​രി ക​പ്പ​ട​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജെ​സി സാം( 50 ) ​ആ​ണ് മ​രി​ച്ച​ത്.
dead body
Published on

കോ​ട്ട​യം : കു​റ​വി​ല​ങ്ങാ​ട്ടു​നി​ന്നും കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ണ​ക്കാ​രി ക​പ്പ​ട​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജെ​സി സാം( 50 ) ​ആ​ണ് മ​രി​ച്ച​ത്.ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ബോഡി കണ്ടെത്തിയത്. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

യുവതിയെ കൊലപ്പെടുത്തിയെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വൈക്കം ഡിവൈഎസ്പിയും സംഘവും ഭർത്താവുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയത്.സെ​പ്റ്റം​ബ​ർ 29-ാം തീ​യ​തി മു​ത​ലാ​ണ് ജെ​സി​യെ കാ​ണാ​താ​വു​ന്ന​ത്.

Related Stories

No stories found.
Times Kerala
timeskerala.com