മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി |dead body

55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
dead body
Published on

എറണാകുളം : മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി.മേക്കടമ്പ് പുല്ലാങ്ങത്തോട്ടത്തിൽ ഭാഗത്ത് പുഴയരിൽ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

തൊടുപുഴ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നതിനാൽ പാെലീസ് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പാെലീസും അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയിൽ എത്തിച്ചു. തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com