Dalit Woman : പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അപമാനിച്ച സംഭവം: വ്യാജ പരാതി നൽകിയ സ്ത്രീക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് SC/ ST കമ്മീഷൻ

ഇത് ബിന്ദുവിൻ്റെ പരാതിയെ അടിസ്ഥാനമാക്കിയാണ്.
Dalit Woman mentally tortured in police station
Published on

തിരുവനന്തപുരം : ദളിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ നടപടി. ബിന്ദുവിനെതിരെ വ്യാജ പരാതി നൽകിയ സ്ത്രീക്കെതിരെ കേസെടുക്കും. (Dalit Woman mentally tortured in police station)

ഓമന ഡാനിയേലിനെതിരെ കേസെടുക്കാൻ എസ് സി എസ് ടി കമ്മീഷനാണ് നിർദേശിച്ചത്. ഇത് ബിന്ദുവിൻ്റെ പരാതിയെ അടിസ്ഥാനമാക്കിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com