KJ Shine : 'പൊതു ഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം': KM ഷാജഹാനെ അറസ്റ്റ് ചെയ്‌ത പൊലീസിന് സല്യൂട്ട് അടിച്ച് KJ ഷൈൻ

എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ചെന്ന് കെ ജെ ഷൈൻ ചൂണ്ടിക്കാട്ടി.
KJ Shine : 'പൊതു ഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം': KM ഷാജഹാനെ അറസ്റ്റ് ചെയ്‌ത പൊലീസിന് സല്യൂട്ട് അടിച്ച് KJ ഷൈൻ
Published on

തിരുവനന്തപുരം : കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത പൊലീസിന് സല്യൂട്ടടടിച്ച് സി പി എം വനിതാ നേതാവ് കെ ജെ ഷൈൻ. സൈബറാക്രമണക്കേസിലാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. (Cyber attack against KJ Shine )

മാലിന്യമുക്ത കേരളത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമെന്നാണ് അവർ പറഞ്ഞത്. പൊതു ഇടത്തേ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പോരാട്ടം തുടരുമെന്നും, സർക്കാരിന് നന്ദിയെന്നും പറഞ്ഞ അവർ, ഗൂഢാലോചന ഉണ്ടോയെന്ന് പോലീസന്വേഷിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ചെന്ന് കെ ജെ ഷൈൻ ചൂണ്ടിക്കാട്ടി. ഇന്ന് കെ എം ഷാജഹാനെ കോടതിയിൽ ഹാജരാക്കും.

Related Stories

No stories found.
Times Kerala
timeskerala.com