തിരുവനന്തപുരം : കേരളത്തെയാകെ ഞെട്ടിച്ച പകുതി വില തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചുവിട്ടതോടെ ഇരകളായ വീട്ടമ്മമാർ ആശങ്കയിലാണ്. (CSR Half price scam case)
ഇക്കാലമത്രയും പ്രത്യേക അന്വേഷണ സംഘം കാര്യക്ഷമമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. പ്രതികൾ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. കഴിഞ്ഞ ദിവസമാണ് നടപടി ഉണ്ടായത്.