തിരുവനന്തപുരം : കേരളത്തെ നടുക്കിയ പകുതിവില തട്ടിപ്പ് സംബന്ധിച്ച ആദ്യ കേസിൽ സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായ ആനന്ദകുമാറിന് ജാമ്യം ലഭിച്ചു. (CSR Half price scam)
ഇത് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുപ്പതോളം കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി.
മറ്റു കേസുകളിലൊന്നും തന്നെ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദകുമാർ ജയിലിൽ തന്നെ തുടരും.