കണ്ണൂർ : മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിയ പരാമർശത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത. അദ്ദേഹത്തിൻ്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ് എന്നാണ് ഇവർ പറഞ്ഞത്.(Criticism against MV Govindan)
എ കെ ജി സെൻ്ററിൽ നിന്ന് തീട്ടൂരം വാങ്ങിയതിന് ഷെസ്മാനോ മെത്രാന്മാർ പ്രവർത്തിക്കേണ്ടതെന്നും വാർത്താക്കുറിപ്പിൽ ചോദിക്കുന്നു. ആർച്ച് ബിഷപ്പ് ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളെ ശക്തമായി എതിർത്തിട്ടുണ്ട് എന്നാണ് അതിരൂപത പറയുന്നത്.