
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. (Criticism against CM in CPI Kottayam district meet)
അദ്ദേഹം മന്ത്രിസഭയിലെ ഒരു മന്ത്രിയെപ്പോലും പരിഗണിക്കുന്നില്ല എന്നും വിമർശനമുണ്ട്. സർക്കാരിൻ്റെ ഇടതുപക്ഷ സ്വഭാവം നഷ്ടമായി എന്നും, സി പി ഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം ആണെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ ഉയർന്നു.