തിരുവനന്തപുരം : ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. (Crisis at Thiruvananthapuram Medical College)
ഇത് സർവ്വീസ് ചട്ടലംഘനം ആണെന്ന് റിപ്പോർട്ടും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ, ഇത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിവരം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേക്ക് കടന്നേക്കും.