കാസർഗോഡ് : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതയ്ക്ക് സമീപം ഗർത്തം രൂപപ്പെട്ടു. കാസർഗോഡാണ് സംഭവം. (Crater formed on side road near National Highway)
പിലിക്കോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളിനരികിലായി പാർശ്വ റോഡിലാണ് ഗർത്തമുണ്ടായത്. ഇത് വിദ്യാർഥികൾ നടന്നു പോകുന്ന വഴിയാണ്. ഇതിൽ മണ്ണിട്ട് ഉറപ്പിച്ചിട്ടുണ്ട്.