കനത്ത മഴയെ തുടർന്ന് ആടുവളവ് റോഡിൽ വിള്ളൽ രൂപപ്പെട്ടു |Road cracked

ആടുവളവ് ഭാഗത്താണ് റോഡിൽ വലിയ വിള്ളൽ കണ്ടത്.
road cracked
Published on

പാലക്കാട് : കനത്ത മഴയിൽ പാലക്കാട് തൃത്താല കൂറ്റനാട് റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആടുവളവ് ഭാഗത്താണ് റോഡിൽ വലിയ വിള്ളൽ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ആടുവളവ് സ്‌റ്റോപ്പിന് സമീപത്തെ റോഡിലെ ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടിരുന്നു.

ഇത് കഴിഞ്ഞ ദിവസം അടച്ചുവെങ്കിലും ഇതിന് സമീപത്തായാണ് റോഡിൽ വലിയ വിള്ളലുകൾ ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com