വടകരയിൽ ദേശീയപാത സംരക്ഷണ ഭിത്തിയിലെ വിള്ളൽ സിമൻ്റ് പൂശി അടച്ചു | National highway

സിമന്റ് മിശ്രിതവും ജില്ലിയും ഉപയോഗിച്ച് ആണ് ഇത് അടച്ചത്
വടകരയിൽ ദേശീയപാത സംരക്ഷണ ഭിത്തിയിലെ വിള്ളൽ സിമൻ്റ് പൂശി അടച്ചു | National highway
Updated on

കോഴിക്കോട്: നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ ഭാഗമായി ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം നിർമ്മിച്ച സംരക്ഷണ ഭിത്തിയിലെ വൻ വിള്ളൽ അടച്ചു. സിമന്റ് മിശ്രിതവും ജില്ലിയും ഉപയോഗിച്ച് ആണ് ഇത് അടച്ചത്. (Crack in national highway retaining wall in Vadakara sealed with cement)

ഭിത്തി നെടുകെ പിളർന്നിട്ടും കാര്യമായ സുരക്ഷാ പരിശോധനകൾ നടത്താത്തതിനെ പ്രദേശവാസികൾ വിമർശിക്കുന്നു. റോഡ് ഉയർത്തുന്നതിനായി ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണ് നിറയ്ക്കുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com