Illikkal Kallu : ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് : ആശങ്കയോടെ പ്രദേശവാസികൾ

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.
Illikkal Kallu : ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് : ആശങ്കയോടെ പ്രദേശവാസികൾ
Published on

കോട്ടയം : പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്. കോട്ടയം ജില്ലയിലാണ് ഇതുള്ളത്. ഇത് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ്. (Crack in Illikkal Kallu)

ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. കൂറ്റൻ പാറക്കെട്ടുകളിലാണ് വിള്ളൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com