CPM സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണി ഉണ്ടാകും: പ്രതീക്ഷിക്കുന്നത് ഇരുപതോളം പുതുമുഖങ്ങളെ | CPM state committee

ആനാവൂർ നാഗപ്പൻ, പി കെ ശ്രീമതി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പടിയിറങ്ങും
CPM സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണി ഉണ്ടാകും: പ്രതീക്ഷിക്കുന്നത് ഇരുപതോളം പുതുമുഖങ്ങളെ | CPM state committee
Published on

കൊല്ലം: സി പി എം സംസ്ഥാന കമ്മിറ്റിയിൽ വരുന്നത് വൻ അഴിച്ചുപണിയാണ്. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത്. (CPM state committee )

ആനാവൂർ നാഗപ്പൻ, പി കെ ശ്രീമതി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പടിയിറങ്ങും. അതേസമയം, പാർട്ടി സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും.

Related Stories

No stories found.
Times Kerala
timeskerala.com