തിരുവനന്തപുരം : പാർട്ടിക്ക് ഔദ്യോഗിക സോഷ്യൽ മീഡിയ സെൽ ഉണ്ടായിരുന്നിട്ടും നവമാധ്യമ ഇടപെടലിനായി സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ പദ്ധതിയൊരുക്കി സി പി എം. (CPM Social Media)
ഇത് എം വി നികേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ്. പടയിൽ പതിനായിരം പേരാണ് ഉള്ളത്. ഇവർക്ക് എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ അവബോധം നൽകുന്നുണ്ട്.
2 ദിവസം വീതമാണ് ഓരോ ബാച്ചിനും പരിശീലനം ലഭിക്കുന്നത്.