CPM : നിലമ്പൂരിലെ തോൽവി: CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്, വോട്ടു ചോർച്ച ചർച്ച ചെയ്യും

ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് പൊതു വിലയിരുത്തൽ
CPM on Nilambur By-election
Published on

തിരുവനന്തപുരം : നിലമ്പൂരിലെ തോൽ‌വിയിൽ ആകെ ഞെട്ടിയ സി പി എം ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. നാളെ സംസ്ഥാന സമിതി യോഗവും തിരുവനന്തപുരത്ത് ചേരും. (CPM on Nilambur By-election)

ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ, വോട്ടുചോർച്ച ഉണ്ടായത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പരിശോധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com