CPM : 'തെളിവുകൾ പുറത്ത് വിടട്ടെ': ഷാഫി പറമ്പിലിന് എതിരായ ആരോപണത്തിൽ CPMൽ അഭിപ്രായ ഭിന്നത

മുതിർന്ന നേതാക്കൾ ഈ ആരോപണം ഏറ്റെടുത്തിട്ടില്ല.
CPM on allegations against Shafi Parambil MP
Published on

പാലക്കാട് : സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ഷാഫി പറമ്പിൽ എം പിക്കെതിരെ നടത്തിയ അധിക്ഷേപ ആരോപണങ്ങളിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത. മുതിർന്ന നേതാക്കൾ ഈ ആരോപണം ഏറ്റെടുത്തിട്ടില്ല. (CPM on allegations against Shafi Parambil MP )

ജില്ലാ സെക്രട്ടറിക്ക് ആരോപണം ഉണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ പുറത്ത് വിടട്ടെയെന്നാണ് ഇവരുടെ പ്രതികരണം. യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയതും പാർട്ടിയെ ആകെ വെട്ടിലാക്കി.

വി ഡി സതീശൻ ആദ്യം എം എൽ എയെ ചുമതലയിൽ നിന്നും നീക്കട്ടെയെന്നാണ് എൻ എൻ കൃഷ്ണദാസ് പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com