ഇടുക്കി : കാളിയാർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയെ പരസ്യമായി വിമർശിക്കുകയും വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്ത സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടി. (CPM local committee secretary removed from post)
വണ്ണപ്പുറം ലോക്കൽ സെക്രട്ടറിയായ ഷിജോ സെബാസ്റ്റ്യനെ സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി യോഗത്തിലാണ് സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഇക്കാര്യം പ്രഖ്യാപിച്ചത് .