തൃശൂർ : കുന്നംകുളം കസ്റ്റഡി മർദ്ദനക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെതിരെ സി പി എം നേതാവ് രംഗത്തെത്തി. സി പി എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞത് വി എസ് സുജിത്ത് ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ലെന്നാണ്. (CPM leader against VS Sujith)
പോലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങിക്കൊടുക്കും എന്ന് വിചാരിക്കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. സുജിത്തിൻ്റെ വിവാഹം മാധ്യമങ്ങളടക്കം ആഘോഷിച്ചതിനെ അദ്ദേഹം വിമർശിച്ചു.