CPM launches a 10,000-strong campaign to counter right-wing narratives in Kerala

CPM : ഇടത് വിരുദ്ധ പ്രചാരണം ചെറുക്കണം: 10,000 സ്വതന്ത്രരെ രംഗത്തിറക്കാൻ CPM

ഇ എം എസ് അക്കാദമിയിൽ സംസ്ഥാനതല ശില്പശാല പൂർത്തിയായി.
Published on

തിരുവനന്തപുരം : ഇടതുവിരുദ്ധ പ്രചാരണം ചെറുക്കാനായി പടയൊരുക്കവുമായി സി പി എം. ഇതിനായി 10,000 സ്വതന്ത്രരെ പുറത്തിറക്കാനൊരുങ്ങുകയാണ് പാർട്ടി.(CPM launches a 10,000-strong campaign to counter right-wing narratives in Kerala )

ഇതിൽ സമൂഹ മാധ്യമ, സർഗ്ഗാവിഷ്ക്കര സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇ എം എസ് അക്കാദമിയിൽ സംസ്ഥാനതല ശില്പശാല പൂർത്തിയായി.

അടുത്തയാഴ്ച്ച ജില്ലാ തല ശില്പശാലകൾ ആരംഭിക്കും.

Times Kerala
timeskerala.com